വിവാഹം കഴിച്ചിരുന്നെങ്കില്‍ കൊളംബസ് അമേരിക്ക കണ്ടു പിടിക്കുമായിരുന്നോ?
ഒരിക്കലും അതിനു സാധ്യത ഇല്ല.
കാരണം വിവാഹം കഴിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ ചോദ്യങ്ങള്‍ക്ക് ആദ്യം മറുപടി പറയേണ്ടി വരുമായിരുന്നു:
എവിടെയാ പോകുന്നത്?
ആരുടെ കൂടെയാ പോകുന്നത്?
എന്താ കണ്ടു പിടിക്കാന്‍ പോകുന്നത്?
തനിച്ചാണോ പോകുന്നത്?
നിങ്ങള്‍ ഇല്ലെങ്കില്‍ ഞാനിവിടെ തനിച്ച് എന്ത് ചെയ്യും?
ഞാന്‍ കൂടെ വരട്ടെ?
എപ്പോഴാ തിരിച്ചു വരുന്നത്?
അത്താഴത്തിനു കാണുമോ?
പിന്നെ ഏറ്റവും പ്രധാനമായിട്ടുള്ള ചോദ്യം:
തിരിച്ചു വരുമ്പോള്‍ എനിക്ക് എന്താ കൊണ്ട് വരുക?
പാവം കൊളംബസ് അവസാനം ഇങ്ങനെ പറയുമായിരുന്നു :
" പണ്ടാരം അടങ്ങാന്‍ .... ഞാന്‍ ഒരിടത്തും പോകുന്നില്ല ....പോരെ?"
അമേരിക്ക പോയിട്ട് തിരോന്തരം പോലും കണ്ടു പിടിക്കില്ലായിരുന്നു.
ReplyDeleteഈ കുറിപ്പടി അപ്പടി തന്നെ ഇതേപോലൊരു പേജില്‍ വായിച്ചു, വീണ്ടും വാവിച്ചത് നന്നായി.
ReplyDeleteഹഹഹഹഹ.......കലക്കി, കണ്ടുപിടുത്തം !!!
ReplyDeleteഹഹഹഹഹ
ReplyDeleteമിനി , ഞാന്‍ ആ പേജ് കണ്ടിരുന്നില്ല. എന്നാലും ഇതെന്റെ സ്വന്തം കണ്ടുപിടിത്തം എന്നു അവകാശപ്പെടുന്നില്ല.
ReplyDeleteമിനിക്കും ,ചിത്രകാരനും ,രാജേഷിനും നന്ദി. വീണ്ടും വരുക.
ആര് പറഞതായാലും വളരെ സത്യം!!
ReplyDeleteദൈവമേ...ഒരു സ്തലത്തിറങാന്‍ പറ്റില്ലന്നുള്ളതാണ്....!!!
സംഭവം കലക്കി ട്ടോ....
ReplyDelete