Wednesday, August 19, 2009

ഓണ'ക്കു'ടി

പ്രിയമുള്ളവരെ ഓണം വരവായ് അത്തം ഒന്നിന് ത്തനെ കുപ്പി പൊട്ടിക്കണം തുടക്കം കേരളത്തിന്റെ പൊന്നോമനയായ ജവനില്‍ ത്തനെ തുടങ്ങണം ,,,, കേരളത്തിന്റെ സാമ്പത്തിക ശേഷി നിലനിര്‍ത്തുന്ന‌ത് നമ്മളെ പോലുള്ള കുടിയന്‍മാരണ് ,,,,,, ഇത്തവണ കഴിഞ്ഞ ഓണത്തിനെക്കളും കൂടുതല്‍ അടിച്ചുപോളിക്കണം ,,,,,,, കേരള സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഒരുപ്രത്യേക അറിയിപ്പ് " തിരുവോണത്തിന് വീട്ടില്‍ കയറാതെ കുടിച്ചുനടക്കുന്നവന് ഒരു ജോണിവാക്കര്‍ ഫുള്‍ ഫ്രീ ആയി നല്‍കുന്നു ..... എല്ലാ നല്ലവരായകുടിയന്‍ മാര്‍ക്കുംതിരുവോണാശംസകള്‍

*മറന്നിട്ടുമെന്തിന
മനസ
്സില്
തുളുമ്പുന്ന
മൗനാനുരാഗത്തിന്‍...
ലോല ഭാവം.
പൊഴിഞ്ഞിട്ടുമെന്തിനൊ
പൂക്കാന്കൊതിക്കുന്നു
പുലര്മഞ്ഞു കാലത്തെ
സ്നേഹ തീരം.
പുലര്മഞ്ഞു കാലതെ സ്നെഹ തീരം

*

*

*

*

*

...Join Keralites, Have fun & be Informed.


( ഈ ബ്ലോഗ് അംഗം akhil അയച്ചു തന്നത്)

Tuesday, August 18, 2009

ചാറ്റിംഗ് - ചില നൂതന ആശയങ്ങള്‍







ചാറ്റിങ്ങ് ക്ലാസ്സ് - 4500 നൂതനാശയങ്ങള്‍ കിട്ടി

ചാറ്റിങ്ങ് ഒരു കലയാണ് , ചിലര്‍ക്ക് അത് ജന്മാനാ തന്നെ പൈതൃക
ഗുണമായിക്കിട്ടുന്നു , മറ്റ് ചിലര്‍ സ്ഥിരൊത്സാഹത്തോടെ
ആര്‍ജ്ജിച്ചെടുക്കുന്നു , എന്നിരുന്നാലും ശരിയായ ഒരു പരിശീലന പദ്ധതി
നിങ്ങളുടെ ഉള്ളിലെ ചാറ്റിങ്ങ് ജീനിനെ പരിപോഷിപ്പിക്കാനുതകും എന്ന
വിശ്വാസത്തോടെയാണ് , ചാറ്റിങ്ങ് ക്ലാസ്സ് ഇവിടെ ആരംഭിച്ചിരിക്കുന്നത് .


അധ്യായം - ഡാ

നമ്മള്‍ എന്തു സംസാരിക്കുമ്പോഴും "ഡാ " എന്നു ചേര്‍ക്കണം..എന്നാലെ
നമ്മളോടൊപ്പം ചാറ്റ് ചെയ്യുന്ന വ്യക്തിക്ക് ഒരു ഇമ്പ്രെഷന്‍ കൊടുക്കാനാണ്
,
അല്ലെങ്കില്‍ നമ്മള്‍ വെറും രാജ്യമാണെന്ന് [country] അവര്‍
തെറ്റിദ്ധരിക്കും

for ex : - iam going da , you come da , poda , same to you da , good
morning da ,

നമുക്കൊരു തെറ്റിദ്ധാരണയുണ്ട് ആണുങ്ങളെയാണ് നമ്മള്‍ഡാഎന്ന്
വിളിക്കുന്നത് , അത് തികച്ചും തെറ്റാണ് , ഫെമിനിസത്തിന്റെ
കാലഘട്ടത്തില്‍ പെണ്‍കുട്ടികളെയാണ് നമ്മള്‍ കൂടുതലായിഡാ
വിളിക്കേണ്ടത് , എന്നാലെ നമ്മളും മോഡേണാവൂ ..

for ex :
ഇത് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള സംസാരമാണ് ,

A: yesterday i not sleep daa
B
: me too daa
A : i luv u daa ,
B: i luv u 2 much daa
A. po daaa

ഇതിലാരാ ശരിക്കുംഡാശരിക്കുംഡീഎന്ന് ദൈവത്തിന് പോലും
തിരിച്ചറിയന്‍ കഴിയില്ല, അങ്ങനെയായിരിക്കണം ചാറ്റ് ചെയ്യേണ്ടത് .

പിന്നെയുള്ള ഒരു കാര്യം buddy , guys, lols , yaap. oops, nops എന്നൊക്കെ
ഇടക്കിടക്ക് പറയണം ഒരു കാര്യോമില്ലെങ്കിലും , ഞങ്ങടഗഡ്ഡിഎന്ന വിളി
ത്രിശൂര്‍ പൂരത്തിനു വന്ന സായിപ്പിനു ഇഷ്ടപ്പെട്ടിട്ട് മൂപ്പരത് അത്
buddy
ആക്കി മാറ്റി ഇംഗ്ലീഷിലിട്ടതാണ് , പിന്നെ “ guys “ എന്നൊക്കെ
ചാറ്റിങ്ങില്‍ അടിക്കുമ്പോള്‍ അക്ഷരം മാറി "gays " എന്നായാല്‍ അടി
പാഴ്സല്‍ വരുന്നത് കൊണ്ട് അവിടെ ഒന്ന് ശ്രദ്ധിക്കണം . LOLs എന്ന
വാക്കുണ്ടാക്കിയ സായിപ്പിന്റെ നിഘണ്ടുവില്‍ അതിനര്‍ത്ഥം " laughing out
loudly "
ചിരിച്ച് പണ്ടാറമടങ്ങുക , പക്ഷെ നമ്മള്‍ അതൊന്നും
കാര്യമായെടുക്കരുത് , നമ്മളുടെ LOLs ന്റെ ഉദ്ദേശം വേറെ ആണ് , വളരെ ലോലമായ
ഹൃദയമുള്ള ആളെന്നോ , ലോലമായ മനസുള്ള ആളാണെന്നോ അല്ലെങ്കില്‍
നാട്ടുമ്പുറത്തെ ലോലന്‍ എന്ന പേരായോ എങ്ങനെ വേണമെങ്കിലും എടുക്കാം ,
പക്ഷെ LOLs ഒഴിവാക്കി ഒരു പരിപാടിയില്ല , അമ്മൂമ്മ സീരിയസ് ആയി ഡേറ്റും
കാത്ത് കിടക്കുന്നതിന് അനുശോചനം പറയാനായാലും ക്രൈസിസ് വന്ന് കമ്പനി
പൂട്ടിപ്പോവാന്‍ പോകുന്ന മെസ്സേജാണെങ്കിലും പറയണം LOLs , ഇംഗ്ലീഷുകാരോട്
പോവാന്‍ പറ , നമ്മള്‍ തീരുമാനിക്കും അര്‍ത്ഥോം പര്യായൊമൊക്കെ .

for ex :

how r u da ..lol
iam fine daa lol
how is crisis in ur company
very bad situation da ..lol
iam so
rry daa lol


രണ്ടാം അധ്യായം - [chating special മലയാളം ]

കൂട്ടംമലയാളത്തെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് ഇംഗ്ലീഷ് പദങ്ങള്‍
മലയാളീകരിച്ചിരിക്കുകയാണ് , ഇംഗ്ലീഷില്‍ ചാറ്റ് ചെയ്യില്ല എന്ന്
നിര്‍ബന്ധബുദ്ധിയുള്ള മലയാളികള്‍ക്ക് വേണ്ടി മലയാളത്തില്‍
പരിഭാഷപ്പെടുത്തിയതാണ് .ഇത് പൊതുവില്‍ ഉപയോഗിക്കുന്ന കുറച്ച് പദങ്ങള്‍
മാത്രമാണ് , അടുത്ത ക്ലാസ്സില്‍ അല്പം കൂടി വിപുലമാക്കുന്നതായിരിക്കും

good morning -
നല്ല കാലത്ത്
whats up -
എന്താണ് മുകളില്‍
get lost -
നഷ്ടപ്പെട്ട് പോയി
carry on -
ചുമന്നോളൂ
take care -
സൂക്ഷിച്ച് എടുക്കൂ
fine -
പിഴ
great -
വലുത്
catch you later -
നിന്നെ പിന്നെ പിടിച്ചോളാം
you Rockking -
നീ പാറ രാജാവ്

മൂന്നാം അധ്യായം [ American english ]

ഇത് അമേരിക്കന്‍ ഇംഗ്ലീഷിന്റെ കാലമാണ്, അമേരിക്കന്‍ ഇംഗ്ലീഷ് പലതും
മലയാളത്തില്‍ തെറി പോലെ
ഒക്കെ തോന്നുമെങ്കിലും അതാണ് ഇപ്പോഴത്തെ ട്രെന്റ് , എന്തെങ്കിലും
പറയുമ്പോള്‍ അതില്‍ "wannaa " gonnaa " എന്ന് കൂട്ടിപ്പറയുക ,

for ex - you wanna gonna for a food.

( എനിക്ക് കിട്ടിയ മെയിലില്‍ നിന്നും ..)


തിരോന്തരം എയര്‍ പോര്‍ട്ടില്‍

തിരോന്തരം എയര്‍ പോര്‍ട്ടിലെ വിശെഷങ്ങളറിഞ്ഞാ???

സെക്യൂരിറ്റി : what is your name?

യാത്രക്കാരന്‍ : പേരില്ല

സെക്യൂരിറ്റി : എന്തു പറഞ്ഞു????.....your real name please.

യാത്രക്കാരന്‍ : പേരില്ല

(സെക്യൂരിറ്റി നല്ല ദേഷ്യത്തിലായി)


സെക്യൂരിറ്റി : You Think You are funny. What is you name?

യാത്രക്കാരന്‍ : പേരില്ല


(സെക്യൂരിറ്റി : Ok.your family name?

യാത്രക്കാരന്‍ : പോടെപോടെ

സെക്യൂരിറ്റി ആ യത്രക്കാരന്റെ കരണക്കുറ്റിക്കിട്ടു ഒന്നു പൊട്ടിച്ചു. എന്നിറ്റ് തൂക്കി എടുത്തോണ്ട് പോയി

തുടര്‍ന്ന് പാസ്പോര്‍ട്ട് പരിശോധിച്ചപ്പൊള്‍ കന്റ് കാഴ്ചയോ???

Friday, August 14, 2009

നേരറിയാന്‍ നേരത്തെ അറിയാന്‍ ...

നെരോക്കെ നേരത്തെ അറിയിക്കാന്‍ നോക്കുമ്പോള്‍ പറ്റുന്ന അബദ്ധം ആയിരിക്കാം...
എന്നാലും ഇതു ഇത്തിരി കടന്ന കൈ ആയിപ്പോയി...






Tuesday, August 11, 2009

പരീക്ഷ ആയാല്‍ ഇങ്ങനെ എഴുതണം ....





നല്ല വിവരങ്ങളും മറ്റും ഒള്ള പയലാനെന്നു തോന്നണല്ല്.....

Sunday, August 9, 2009

തള്ളേ... കലിപ്പ് തന്നെ ...

തിരോന്തരം ഭാഷകള് പഠിക്കാതെ ഇനി ഒരു രക്ഷയും ഇല്ല അണ്ണാ പറയണത്‌ മനസിലായാ ....






Thursday, August 6, 2009

Cricket Live

Visit this site.