Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Thursday, November 12, 2009

ചില തിരോന്തരം പുലികള്‍


തിരോന്തരത്തെ ചില പൊളപ്പു സ്ഥലങ്ങളെ പറ്റി നെരത്തെ ഇവിടെ പറഞ്ഞിരുന്നു.. ഇനി തിരോന്തരതെ ചില പുലികളേയും പുപ്പുലികളേയും കണ്ടാലോ?



മോഹന്‍ ലാല്‍



പ്രേം നസീര്‍



പ്രീയദര്‍ശന്‍




കെ.എസ്.ചിത്ര




ജഗതി ശ്രീകുമാര്‍




 നെടുമുടി വേണു




മണിയന്‍ പിള്ള രാജു




സുരാജ് വെഞ്ഞാറുമൂട്

Friday, November 6, 2009

കൊളംബസ് എന്തുകൊണ്ട് അമേരിക്ക കണ്ടു പിടിച്ചു?

വിവാഹം കഴിച്ചിരുന്നെങ്കില്‍ കൊളംബസ് അമേരിക്ക കണ്ടു പിടിക്കുമായിരുന്നോ?
ഒരിക്കലും അതിനു സാധ്യത ഇല്ല.

കാരണം വിവാഹം കഴിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ ചോദ്യങ്ങള്‍ക്ക്‌ ആദ്യം മറുപടി പറയേണ്ടി വരുമായിരുന്നു:

എവിടെയാ പോകുന്നത്?

ആരുടെ കൂടെയാ പോകുന്നത്?

എന്താ കണ്ടു പിടിക്കാന്‍ പോകുന്നത്?

തനിച്ചാണോ പോകുന്നത്?

നിങ്ങള്‍ ഇല്ലെങ്കില്‍ ഞാനിവിടെ തനിച്ച് എന്ത് ചെയ്യും?

ഞാന്‍ കൂടെ വരട്ടെ?

എപ്പോഴാ തിരിച്ചു വരുന്നത്?

അത്താഴത്തിനു കാണുമോ?

പിന്നെ ഏറ്റവും പ്രധാനമായിട്ടുള്ള ചോദ്യം:

തിരിച്ചു വരുമ്പോള്‍ എനിക്ക് എന്താ കൊണ്ട് വരുക?

പാവം കൊളംബസ് അവസാനം ഇങ്ങനെ പറയുമായിരുന്നു :

" പണ്ടാരം അടങ്ങാന്‍ .... ഞാന്‍ ഒരിടത്തും പോകുന്നില്ല ....പോരെ?"



Wednesday, November 4, 2009

ചിരിപ്പിക്കാന്‍ ഒരു ഉത്തരക്കടലാസു കൂടി


പണ്ടൊരിക്കല്‍  ഇന്റര്‍നെറ്റ്‌ കയ്യടക്കിയ ഒരു ഉത്തരകലാസ് ഈ ബ്ലോഗില്‍ പ്രസദ്ധീകരിച്ചിരുന്നു. ഇതാ ഒന്ന് കൂടി പുറത്തിറങ്ങിയിരിക്കുന്നു.
അമ്മയാണെ അപ്പീ ...ഇത് ഞാന്‍ എഴുയതല്ലേ .....




Thursday, October 29, 2009

പിന്നെയും കുറേ ഞെരിപ്പുകള്‍ , തിരോന്തരത്ത്


BOND പറയാന്‍ മറന്നു പോയ തിരോന്തരത്തെ ഇത്തിപ്പോരം ഞെരിപ്പുകള്‍ കൂടി
BOND പറഞ്ഞ ഞെരിപ്പുകള്‍ ഇവിടെ



 പാളയം ക്രിസ്റ്റ്യന്‍ ചര്‍ച്ച്

പാളയം മോസ്ക്




പൊന്മുടി




തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ,ശംഖുമുഖം




കേരള സര്‍വ്വകലാശാല അസ്ഥാനം




വേളി കായല്‍




അരുവിക്കര ഡാം , തിരുവനന്തപുരം നഗരത്തിനു ആവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നത് ഇവിടെ നിന്നാണ്




നെയ്യാര്‍ ഡാം , തിരുവനന്തപുരത്തെ ഗ്രാമപ്രദേശങ്ങളിലെ കാര്‍ഷികാവശ്യങ്ങള്‍ക്ക് ജലം ലഭ്യമാകുന്നത് ഇവിടെ നിന്നാണ്.




വര്‍ക്കല ബീച്ച്

 
പേപ്പാറ ഡാം






കിഴക്കേക്കോട്ട

 
അന്ചു തെങ്ങിന്‍ കോട്ട

BOND പറഞ്ഞ ഞെരിപ്പുകള്‍ ഇവിടെ


Monday, October 26, 2009

തിരോന്തരത്തെ ചില ഞെരിപ്പു സ്ഥലങ്ങളും മറ്റും


 പത്മനാഭ സ്വാമി ക്ഷേത്രം

കവഡിയാര്‍ കൊട്ടാരം



കോവളം ബീച്ച്



ആറ്റുകാല്‍ ക്ഷേത്രം



കനകക്കുന്നു കൊട്ടാരം



നിയമസഭാ മന്ദിരം



തിരുവനന്തപുരം മ്യൂസിയം ,പാളയം



നെടുമങ്ങാട് കൊട്ടാരം 

Cricket Live

Visit this site.