പ്രിയമുള്ളവരെ ഓണം വരവായ് അത്തം ഒന്നിന് ത്തനെ കുപ്പി പൊട്ടിക്കണം തുടക്കം കേരളത്തിന്റെ പൊന്നോമനയായ ജവനില്‍ ത്തനെ തുടങ്ങണം ,,,, കേരളത്തിന്റെ സാമ്പത്തിക ശേഷി നിലനിര്‍ത്തുന്നത് നമ്മളെ പോലുള്ള കുടിയന്‍മാരണ് ,,,,,, ഇത്തവണ കഴിഞ്ഞ ഓണത്തിനെക്കളും കൂടുതല്‍ അടിച്ചുപോളിക്കണം ,,,,,,, കേരള സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഒരുപ്രത്യേക അറിയിപ്പ് " തിരുവോണത്തിന് വീട്ടില്‍ കയറാതെ കുടിച്ചുനടക്കുന്നവന് ഒരു ജോണിവാക്കര്‍ ഫുള്‍ ഫ്രീ ആയി നല്‍കുന്നു ..... എല്ലാ നല്ലവരായകുടിയന്‍ മാര്‍ക്കുംതിരുവോണാശംസകള്‍
*മറന്നിട്ടുമെന്തിനോ
മനസ്സില്‍ തുളുമ്പുന്ന
മൗനാനുരാഗത്തിന്‍...
ലോല ഭാവം.
പൊഴിഞ്ഞിട്ടുമെന്തിനൊ
പൂക്കാന്‍ കൊതിക്കുന്നു
പുലര് മഞ്ഞു കാലത്തെ
സ്നേഹ തീരം.
പുലര്മഞ്ഞു കാലതെ സ്നെഹ തീരം
*
*
*
*
*
( ഈ ബ്ലോഗ് അംഗം akhil അയച്ചു തന്നത്)
No comments:
Post a Comment
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ..