Thursday, October 29, 2009

പിന്നെയും കുറേ ഞെരിപ്പുകള്‍ , തിരോന്തരത്ത്


BOND പറയാന്‍ മറന്നു പോയ തിരോന്തരത്തെ ഇത്തിപ്പോരം ഞെരിപ്പുകള്‍ കൂടി
BOND പറഞ്ഞ ഞെരിപ്പുകള്‍ ഇവിടെ



 പാളയം ക്രിസ്റ്റ്യന്‍ ചര്‍ച്ച്

പാളയം മോസ്ക്




പൊന്മുടി




തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ,ശംഖുമുഖം




കേരള സര്‍വ്വകലാശാല അസ്ഥാനം




വേളി കായല്‍




അരുവിക്കര ഡാം , തിരുവനന്തപുരം നഗരത്തിനു ആവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നത് ഇവിടെ നിന്നാണ്




നെയ്യാര്‍ ഡാം , തിരുവനന്തപുരത്തെ ഗ്രാമപ്രദേശങ്ങളിലെ കാര്‍ഷികാവശ്യങ്ങള്‍ക്ക് ജലം ലഭ്യമാകുന്നത് ഇവിടെ നിന്നാണ്.




വര്‍ക്കല ബീച്ച്

 
പേപ്പാറ ഡാം






കിഴക്കേക്കോട്ട

 
അന്ചു തെങ്ങിന്‍ കോട്ട

BOND പറഞ്ഞ ഞെരിപ്പുകള്‍ ഇവിടെ


Monday, October 26, 2009

തിരോന്തരത്തെ ചില ഞെരിപ്പു സ്ഥലങ്ങളും മറ്റും


 പത്മനാഭ സ്വാമി ക്ഷേത്രം

കവഡിയാര്‍ കൊട്ടാരം



കോവളം ബീച്ച്



ആറ്റുകാല്‍ ക്ഷേത്രം



കനകക്കുന്നു കൊട്ടാരം



നിയമസഭാ മന്ദിരം



തിരുവനന്തപുരം മ്യൂസിയം ,പാളയം



നെടുമങ്ങാട് കൊട്ടാരം 

Friday, October 23, 2009

തിരോന്തരം ഡിക്ഷ്ണറി


 അടി : Sporty _Expression 
 അടി സരക്കേ : Expressive Comment for a Beautiful Gal
അയ്യം : Not Good 
അക്കന്‍   : Elder Sister
അലിമ്പു പയല് : Mischievous Guy
അലവലാതി : Useless
അലിമ്പു, അലുമ്പു : Mess Up
അളിയന്‍  : Buddy
അള്ളി : Pidichu 
അമ്മച്ചിയാണെ : Mother Promise
അണ്ണാക്കി തന്നു : Cheated
അണ്ണാക്ക് വേറെ : Deep in Throat
അണ്ണന്‍ കൊണ്ണി : Real Useless
അപ്പി : Small Baby, Faeces
അറുമ്പാതം  : Finish, Samadhaanam
അസോകന്‍  : Gay
അഴുക്ക : Bad





ഇടിച്ചു പിരുത്തു : Strong Punch
ഇള്ളോളം  : In Small Quantity
ഇനിപ്പ് : Sweet
ഇത്തിപ്പോരം  : Little


ഉല്ലാസങ്ങള്,  : Happiness
ഉമ്പ : Cow


എന്തര് : What
എന്‍റ്റൂടി : With Me, To Me


 ഒടക്ക്   : To Quarrel, Block
ഒറക്കം : Sleep
ഒയിഫ് : Wife
ഒയരെ : On Top



കാ പറക്കി  : Lazy Guy

കടശ്ശി, കടശ്ശീല് : Last, The End

കലിപ്പ് : Riot
കഞ്ഞി: Weird
കന്നന്തിരുവുകള് : Mischief
കരുവാട്: Dried Fish
കളീക്കള : kaliyakkavila(കളിയക്കാവിള)

കിണ്ണം  : Fantastic, Small Plate

കൂറ : Waste
കൂതറ : Bad
കൂതറ പയല് : Ugly Boy
കുണ്ടാങ്കടവ് : Kundamon Kadavu
കുണ്ടണി : Mischievous
കുഴിത്തിരുമ്പ് : Cunny



ഗവനം   : Be Concerned


ചാള : Maththi(മത്തി)

ചരക്കുകള് : Beautiful Gals
ചീള്: Silly
ചെല്ല : Dear, A Nice Boy or a Girl
ചെമല : Red
ചെറയുക : Staring
ചെവല : Red
ചെയ്തു കിടത്തുക : Revenge Completed
ചെല്ലക്കിളി : beautiful girl
 ചൊറി: Irritating

ച്വാറ് : Rice
ച്വാര : Blood



  ജാഡ: Self-Importance




ഞെരിപ്പ് : Awesome



ഡാവ് : Pretending

ഡപ്പി : Small Pot
ഡേയ് പോടെ പോടെ : Go Away


തള്ളേയ് ,  : Expressing Surprise, My God

തള്ള് : To Give
താമസിക്കൂല : Won't Allow
തൊറപ്പ   : Broom
തിരോന്തരം : Thiruvananthapuram
ത്വാന : Lots Of

നിരൂവിച്ചു : Thought
നൂരെ: Straight



പാഴ്    : Useless, Waste
പള്ളു വിളി : Scolding Using Ugly Words
പന്ന : Bad
പയലുകള്,   : Boys
പയ്യത്തന്നെ : Never
പയ്യെ : Slowly
പഴം    : Fool
പാര്‍സ്‌ലാ : parassala(പാറശ്ശാല)
പേശ : Lungi
പെയ്യാ?  : Whether Gone?
പെയ്യൂടാം   : Lets Go
പൊളപ്പ് : Amazing
പുകിലുകള്,     : Problems

പുഷ്പന്‍ : Gay
പുട്ട് : Lies


ഫാഗ്യം  : Luck
ഫാരതം  : India
ഫാര്യ : Wife



ബൈജു : Old Man
ബാല്‍റാരം  : Balaramapuram
ബോഞ്ചി വെള്ളം : Lime Juice
ബൊറോട്ട : Porotta
ബ്രാല്‍  : Cat Fish


മാക്രി : Frog

മച്ചാ : Dear Friend
മടക്ക് : Meals Parcel
മഞ്ഞ പ്രാന്ത് : Mad
മിനി മോള്‍  : Old Lady
മൊട : Self-Importance
മൂഞ്ചി  : Face, Fooled
മുടുക്ക്‌  : Narrow Road (Path), Lane
മുട്ടം , മുട്ടന്‍  : Gigantic




യാക്ക് : Puke
യെവള് : She 
യെലവ്,   : Weird

യമാണ്ടന്‍ : Big
യെത്തു വാലി പയല് : Parasite in Nature, a person doesn't have much importance



L
ലെവന്‍  : He
ലോണ്ടെ ലവിടെ : Its Over There







വലിച്ചു ,  : Cheated

വലിപ്പീര് : Cheating
വരുത്തന്‍  : Outsider
വെള്ളങ്ങള്,    : Water
വിശര്‍പ്പ് : Sweat
വെട്ടി വീത്തി : Slaughter to Death
വ്യാലി : Veli ( വേലി)
വൊ.... വൊ : Ok, Done






 സ്വല്പം : Little

(കടപ്പാട്:മലയാളം ഫണ്‍ )

കൊറെ സാധനങ്ങള്‍ ഇവിടെയും ഉണ്ട്. ഇനിയും ഒരുപാട് വക്കുകളും മറ്റും  ഒണ്ട് കേട്ടാ...അറിയാവുന്ന അണ്ണന്മാരും ചെല്ലക്കിളികളും അതൊക്കെ എടുത്തു ചാമ്പീന്‍ ഇങ്ങോട്ട്...

Monday, October 19, 2009

പുതിയ എസ്.എസ്.എല്‍ .സി. ചോദ്യക്കടലാസ്

പുതിയ എസ്.എസ്.എല്‍ .സി. ചോദ്യക്കടലാസ് കുട്ടികള്‍ക്ക് വിദ്യാഭ്യാസപരമായി വളരെ മുന്നേറാനുള്ള ഒരു അവസരമാണ്. വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പൂര്‍ണമായും പുറത്തു കൊണ്ടു വരാനുള്ള എല്ലാ സാദ്ധ്യതകളും ഈ ചോദ്യ കടലാസില്‍ കാണുന്നുണ്ട്.


[SSLC.jpg]


എന്താ ശരിയല്ലേ?

Monday, October 12, 2009

ഇതു ഡ്യൂപ്ലിക്കറ്റല്ല


ഒറിജിനല്‍ ഹീറോകളെ കടത്തിവെട്ടി സുരാജ്‌ വെഞ്ഞാറമ്മൂടിന്റെ ഡ്യൂപ്ലിക്കേറ്റ്‌ മുന്നിലേക്ക്‌. അതേ സുരാജ്‌ ആദ്യമായി നായകനായെത്തിയ ഡ്യൂപ്ലിക്കേറ്റ്‌ ഇപ്പോള്‍ ബോക്‌സ്‌ ഓഫീസില്‍ മത്സരിയ്‌ക്കുന്നത്‌ ഒന്നാം നമ്പര്‍ താരചിത്രങ്ങളോടാണ്‌.
1.7 കോടിയുടെ ബജറ്റില്‍ പൂര്‍ത്തിയായ ചിത്രം റിലീസ്‌ ചെയ്‌ത രണ്ട്‌ ആഴ്‌ച പിന്നിട്ടപ്പോള്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ ലൗഡ്‌ സ്‌പീക്കര്‍, റോബിന്‍ഹുഡ്‌, വൈരം എന്നീ ചിത്രങ്ങളുടെ പിന്നിലാണ്‌ നിന്നിരുന്നത്‌. എന്നാല്‍ എല്ലാ കേന്ദ്രങ്ങളിലും മികച്ച പ്രേക്ഷക പിന്തുണയോടെ ഡ്യൂപ്ലിക്കേറ്റ്‌ മുന്നിലേക്ക്‌ കുതിയ്‌ക്കുകയാണ്‌.
ദാറ്റ്സ് മലയാളത്തിലെ ഈ വാര്‍ത്ത കാണൂ. ഇതു ഡ്യൂപ്ലിക്കറ്റല്ല
നമ്മളെ തിരോന്തരത്തെ  പയലാണ് കേട്ട ....

Wednesday, October 7, 2009

ഹെല്‍മെറ്റ്‌ തമാശകള്‍

ഹെല്‍മെറ്റ്‌ ഒരു സംഭവം തന്നെയാണ് . വല്ലപ്പോഴും ഒരു 100 രൂപ പെറ്റി അടിച്ച് പോകും . എല്ലാ വര്ഷവും കര്‍ശനമായി തന്നെ മാമാങ്കം അരങ്ങേറും. ഇത്തവണ സംഭവം ഓണക്കാലത്ത് ആയിരുന്നു . തിരോന്തരത്തും വന്നു അണ്ണാ ഈ സംഭവങ്ങള്. നമ്മളുണ്ടോ ഇതൊക്കെ അനുസരിക്കുന്നു . അവന്മാരുടെ ഒരു നിയമം ....
പുറകിലിരിക്കുന്ന ആള്‍ക്ക്‌ ഹെല്‍മറ്റ്‌ വേണ്ട പോലും ...അയാള്‍ വീണു ചത്തു പണ്ടാരമടങ്ങിയാലും സാരമില്ല ....എന്തൊക്കെ നിയമങ്ങള്‍......
പക്ഷെ ഈ നാട്ടില്‍ ജീവിക്കണമെങ്കില്‍ ബുദ്ധി ....
ബുദ്ധി ജീവികളായ തിരോന്തരതുകാര്‍ പല രീതിയിലും കളിലലും മറ്റും തുടങ്ങി .
ഇതാ തിരോന്തരം മെഡിക്കല്‍ കോളേജിന്റെ അടുത്ത് ഒരണ്ണന്‍ കാണിച്ച പുത്തി കണ്ടാ.....
ഇതൊക്കെ തന്നെയാണ് നമ്മുടെ നിയമവും
എന്റെ പൊന്നു നിയമ ദേവതകളെ
100 ന്റെ നോട്ടില്‍ മാറുന്ന നിയമങ്ങളെ ...
അഭിവാദ്യങ്ങള്‍ ....

Monday, October 5, 2009

തിരോന്തരം = ക്വട്ടേഷന്‍ (പുതിയത്)

ഓണത്തിനു തിരോന്തരത്തു പോയപ്പോള്‍ പഴയതു പോലെ മാവേലി സ്റ്റോറുകളും ന്യായവില ഷോപ്പുകളും കണ്ടു. കൂട്ടത്തില്‍ 'ക്വട്ടേഷന്‍ ' സ്റ്റാളുകളും ഉണ്ടെന്നാണു ചില വിദ്വാന്മാര്‍ പറയുന്നത്. ഇക്കൂട്ടരുമായി വല്യ അടുപ്പമില്ലാത്തതു കൊണ്ടാകാം (അ)രസികന്‍ അതു മാത്രം കണ്ടില്ല. ഒടുവില്‍ (അ)രസികനു ഗൂഗിള്‍ അമ്മച്ചി വഴി ഒരു അപേക്ഷ ഫോം കിട്ടി.


തള്ളേ പൊളപ്പു തന്നെ.....








താല്പര്യമുള്ളവര്ക്ക് ഈ ഫോമില്‍ ക്ലിക്കി ഡൌണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാം ...

(അറിയിപ്പ് :എന്‍ടവര്‍ കാറിനു പുറമെ തിരോന്തരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ചെന്നു മഹാന്‍മാരായ ക്വട്ടേഷന്‍ പ്രഭുക്കളെ സന്ദര്‍ശിക്കാനുള്ള സൌജന്യ പാസ്സും സമ്മാനമായി ലഭിക്കുമെന്നു സംഘാടകര്‍ അറിയിക്കുന്നു.)

Cricket Live

Visit this site.